Question: മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗ ബാധിതരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായ ധന പദ്ധതി
A. താലോലം
B. ആശ്രയ
C. ആശ്വാസകിരണം
D. സമാശ്വാസം
Similar Questions
കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡന്റെ ആസ്ഥാനം
A. കോട്ടയം
B. എറണാകുളം
C. തിരുവനന്തപുരം
D. കോഴിക്കോട്
2024 പാരീസ് പാരാലിമ്പിക്സ് ഡിസ്കസ് ത്രോയിൽ
വെള്ളി നേടിയ ഇന്ത്യൻ താരം